You Searched For "തേജസ് രാജ്"

പ്രണയം വിവാഹം ആകുമെന്ന പ്രതീക്ഷയില്‍ അച്ഛനെ പോലെ കാക്കിയിടാന്‍ ആഗ്രഹിച്ച മകന്‍; പെണ്‍ സുഹൃത്തിന് ഫെഡറല്‍ ബാങ്കില്‍ കിട്ടിയ ജോലി എല്ലാം അവതാളത്തിലാക്കിയെന്ന് കരുതിയ പക; പോലീസാകാനുള്ള മോഹത്തേയും അത് തകര്‍ത്തു; തേജസ് രാജ് ക്രൂരനായി; ഗ്രേഡ് എസ് ഐയുടെ മകന്റെ കൊലയും ആത്മഹത്യയും പ്രണയ പകയില്‍
ഫെബിന്റെ സഹോദരിയുമായുള്ള പ്രണയം; വീട്ടുകാരുടെ സമ്മതത്തില്‍ കല്യാണം ഉറപ്പിച്ചു; പിന്നീട് യുവതി ബന്ധം വേണ്ടെന്ന് വച്ചു; പറ്റില്ലെന്ന് പറഞ്ഞ് പിറകെ നടന്നപ്പോള്‍ അനുജന്‍ അടക്കം ഇടപെട്ട് വിലക്കി; പ്രതികാരത്തിന് ലക്ഷ്യമിട്ടത് ആ വീടിനെ കത്തിച്ച് എല്ലാവരേയും ചാമ്പലാക്കാന്‍; ഉളിയകോവില്‍ പക പുറത്ത്